Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇനിയും നീതി നിഷേധിച്ചാല്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി

by Brave India Desk
May 19, 2017, 03:56 pm IST
in India
Share on FacebookTweetWhatsAppTelegram
ഉദ്ദംസിങ്‌നഗര്‍: ഇനിയും നീതികിട്ടിയില്ലെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ഹുന്ദുമതത്തിലേക്കുള്ള മതം മാറ്റം എന്നിവ മാത്രമേ പോം വഴിയുള്ളൂവെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും അഭ്യര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. ബുധനാഴ്ച്ച മുതല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഷമീം ജഹാന്‍ എന്ന യുവതിയാണ് വീഡിയോയിലൂടെ പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം തേടുന്നത്. പോലീസ് സ്റ്റേഷനില്‍ വെച്ച് ഷമീമയുടെ ഭര്‍ത്താവ് ആസിഫ് മൊഴിചൊല്ലിയെന്ന് ഇവര്‍ പറയുന്നു.

‘സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മതം മാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുകയാണ്. കാരണം ഹിന്ദുമതത്തില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല. അതല്ലെങ്കില്‍ എന്റെ മുന്നില്‍ ആത്മഹത്യ മാത്രമാണ് പോംവഴി’, വീഡിയോയില്‍ അവര്‍ പറയുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

12 വര്‍ഷം മുമ്പാണ് ഷമീം ആസിഫിനെ വിവാഹം ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം ആസിഫ് ബന്ധം വേര്‍പിരിഞ്ഞു. എന്നാല്‍ മുതിര്‍ന്നവരുടെ ഉപദേശം മാനിച്ച് 40 ദിവസത്തെ ഹലാല കാലാവധി പൂര്‍ത്തിയാക്കി ഇരുവരും ഒന്നിച്ചു. എന്നാല്‍ അതിനുശേഷം താന്‍ നിരന്തരം പീഡനത്തിനിരയാവുകയായിരുന്നുവെന്ന് ഷമീം പറയുന്നു. താന്‍ നേരിടുന്ന ഉപദ്രവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗദര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ ഷമീം പരാതി നല്‍കി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ആസിഫ് പോലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഷമീം ആരോപിക്കുന്നു.

Tags: muthalaq
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies