Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമെന്ന് മന്‍ കീ ബാത്തില്‍ നരേന്ദ്രമോദി

by Brave India Desk
May 28, 2017, 12:46 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി റമസാന്‍ മാസത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

മന്‍ കീ ബാത്തില്‍ മോദി:

 

  • റമസാന്‍ മാസത്തിന്റെ ആരംഭത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ സുഹൃത്തുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
  • ഇന്ത്യയുടെ മതേതരത്വത്തിന്റേയും മതവൈവിധ്യത്തിന്റേയും പേരില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍
  • വൈവിധ്യമാണ് നമ്മുടെ കരുത്ത്. എല്ലാ മതവിശ്വാസികള്‍ക്കും ഇന്ത്യയില്‍ സമാധാനത്തോടെ കഴിയുവാന്‍ സാധിക്കുന്നത് അഭിമാനകരമായ കാര്യമാണ്.
  • വിശുദ്ധ റമസാന്‍ മാസത്തില്‍ എല്ലാ മുസ്ലീം സഹോദരി സഹോദരന്‍മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
  • ഇന്ന് വീര്‍സവാക്കറിന്റെ ജന്മദിനം കൂടിയാണ്. രാഷ്ട്രനിര്‍മ്മാണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് മഹനീയമാണ്.
  • ആന്‍ഡമാനിലെ കാലാപാനി ജയിലില്‍ തടവുപുള്ളിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലത്തെ ജയില്‍ വാസത്തിനിടെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി.
  • ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനമാണ്. ആ ഒരു ദിവസം മാത്രമല്ല അന്ന് മുതല്‍ ഇനിയെന്നും നാം പ്രകൃതിയെ മാനിച്ചും സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയും ജീവിക്കാന്‍ ശ്രമിക്കണം.
  • ജൂണ്‍ 21-നാണ് ലോകയോഗാദിനം. നിങ്ങള്‍ എല്ലാവരും അതിന്റെ ഭാഗമാക്കണം. സൗഖ്യവും ആരോഗ്യവും ഉറപ്പ് തരുന്നതാണ് യോഗ.
  • ലോകത്തെ ഒന്നാക്കുന്ന ഒന്നാണ് ഇന്ന് യോഗ. യോഗയിലൂടെ ലോകത്തെ പരസ്പരം ബന്ധിപ്പിക്കാന്‍ നമ്മുക്ക് സാധിച്ചു.
  • സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തെ ആളുകള്‍ വിശദമായി വിലയിരുത്തുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തു.
  • സ്വച്ഛ്ഭാരത് ഇന്നൊരു മഹത് പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ശുചിത്വ കാര്യത്തില്‍ ഓരോ നഗരങ്ങള്‍ക്കിടയിലും ഒരു മത്സരബുദ്ധി നിലനില്‍ക്കുന്നുണ്ട് ഇപ്പോള്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങളും വലിയ പങ്കു വഹിച്ചു.

 

Tags: man ki baat
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies