തിരുവനന്തപുരം: കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനം കാത്തു സൂക്ഷിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.
കേരളത്തിലെ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി യുവമോർച്ച അധ്യക്ഷ പൂനം മഹാജൻ ഗവർണർക്ക് കത്തയച്ചിരുന്നു. ഇതേതുടർന്ന് ഗവർണർ അയച്ച കത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
Discussion about this post