Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സൗദിയില്‍ കുടുങ്ങിയ യുവതിക്ക് സഹായ ഹസ്തവുമായി സുഷമാ സ്വരാജ്

by Brave India Desk
Jun 12, 2017, 01:33 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: വിദേശ ഇന്ത്യാക്കാര്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കാറുള്ള സുഷമാ സ്വരാജിന്റെ ഇടപെടലിലൂടെ ഇത്തവണ മോചനം ലഭിച്ചത് സൗദിയില്‍ ഡോക്ടര്‍ ദമ്പതികളുടെ ക്രൂരപീഡനത്തിന് ഇരയായ ഹൈദരാബാദ് സ്വദേശി സബീന ബീഗത്തിനാണ്. സബീനയുടെ വിഷയത്തില്‍ സുഷമാ സ്വരാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടു കഴിഞ്ഞു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

2015 ഡിംസബര്‍ 16നാണ് സബീന സൗദിയിലെത്തുന്നത്. എന്നാല്‍ ജോലി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ഇരയായതോടെ സബീന സഹോദരന്‍ ഹമീദിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ കൂടാതെ ചെയ്യുന്ന ജോലിക്ക് കൂലിയോ, ആഹാരമോ നല്‍കിയിരുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സബീന നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ സഹോദരിയെ നാട്ടിലെത്തിക്കാന്‍ ഹമീദ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സുഷമയുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി അംബാസിഡറെ ശ്രദ്ധിയില്‍പെടുത്തുകയും തുടര്‍ന്ന് എംബസി തൊഴിലുടമകളെ സന്ദര്‍ശിക്കുകയുമായിരുന്നു. റംസാന്‍ വ്രതത്തിന് ശേഷം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തന്നെ വിടാന്‍ തൊഴിലുടമ തയ്യാറാവുന്നില്ലെന്നും ആറ് മാസത്തേക്ക് കൂടി തടവില്‍ പാര്‍പ്പിക്കുമെന്നാണ് അവര്‍ പറയുന്നതെന്നും സബീന സഹോദരന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

 

Tags: sushama swaraj
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies