രാജ്യത്തിന്റെ സുഷമ ഇനി ബാൻസുരിയിലൂടെ; കന്നിയങ്കത്തിൽ ജയം ലക്ഷ്യമിട്ട് ബാൻസൂരി സ്വരാജ്
രാജ്യതലസ്ഥാനമായ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, മുഴുവൻ സമയ വിദേശകാര്യ മന്ത്രിയായ ആദ്യ ഇന്ത്യൻ വനിത...വിശേഷണങ്ങളേറെയാണ് സുഷമ സ്വരാജിന്. നരേന്ദ്ര ...