Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മല്ലപ്പള്ളിയില്‍ കാലികളെ കടത്തിയ വാഹനം തടഞ്ഞ സംഭവം, ബിജെപി പ്രവര്‍ത്തകര്‍ നിരപരാധികളെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

by Brave India Desk
Jun 15, 2017, 04:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കാലികളെയും കയറ്റിപ്പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ ഇടം പിടിച്ചിരുന്നു. ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവിടെയും അസഹിഷ്ണുത പടരുന്നുവെന്നും ഒക്കെയായിരുന്നു വാര്‍ത്തകള്‍. മാത്രമല്ല വാഹനം തടഞ്ഞ ആറു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലും വിട്ടു.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സത്യത്തില്‍ ബിജെപിക്കാര്‍ വാഹനം തടഞ്ഞത് അസഹിഷ്ണുത കൊണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു. കാലികളുമായി പോയ വാഹനത്തില്‍ ഒരു കാലി വീണു കിടക്കുകയായിരുന്നു. മരണവെപ്രാളം എടുക്കുന്ന പശുവിന്റെ കാര്യം പലരും വാഹനത്തിലുണ്ടായിരുന്നവരെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും വാഹനം നിര്‍ത്താതെ പോയപ്പോഴാണ് ബിജെപിക്കാര്‍ വാഹനം തടഞ്ഞത്. ഈ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി ചങ്ങനാശേരി തെങ്ങണയിലേക്കു പോയ വാഹനമാണ് താലൂക്ക് ആശുപത്രിക്കു സമീപം കഴിഞ്ഞ എട്ടിന് ബിജെപിക്കാര്‍ തടഞ്ഞത്. എഴുമറ്റൂരിലുള്ള വീടുകളില്‍നിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഈ ക്രൂരത ചൂണ്ടിക്കാണിച്ചിട്ടും അത് ചെയ്തവര്‍ക്കെതിരേ ഒരു കേസും പൊലീസ് എടുത്തില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മാത്രവുമല്ല, സത്യാവസ്ഥ മനസിലായിട്ടും മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരം തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

കന്നുകാലികളുടെ വില്‍പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നാണു ആരോപണം ഉയര്‍ന്നത്. സത്യം മനസിലായിട്ടും തെറ്റ് തിരുത്താന്‍ പൊലീസ് തയാറായതുമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

 

Tags: cowvehiclebjp activistmallappally
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies