bjp activist

കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വട്ടോളി പള്ളിയത്ത് വീട്ടിൽ പ്രശാന്തിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ പ്രശാന്തിന്‍റെ ഇരുകാലുകളും അറ്റു. ഇയാൾ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന ...

ആ​ല​പ്പു​ഴയിൽ വീണ്ടും കൊലപാതകം : ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. കു​മാ​ര​പു​രം വാ​ര്യം​കോ​ട് ശ​ര​ത്ച​ന്ദ്ര​നാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. ക്ഷേ​ത്രോ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ന​ന്ദു​പ്ര​കാ​ശ് എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ...

ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം; ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും അച്ഛനും ...

സഞ്ജിത്തിന്റെ കൊലപാതകം : ഒറ്റപ്പാലം സ്വദേശി ഷംസീര്‍ അറസ്റ്റിൽ

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഒറ്റപ്പാലം അമ്പലപ്പാല സ്വദേശി ഷംസീര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ...

കര്‍ണാടകയിലെ തുംകൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു : കൊലപാതകം ബൈക്ക് തടഞ്ഞ് നിർത്തി

ബംഗളൂരു: കര്‍ണാടകയിലെ തുംകൂരില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തി. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും റെയ്ത്ത യുവമോര്‍ച്ച എക്‌സിക്യൂട്ടീവ് അംഗവുമായ പ്രസന്ന കുമാര്‍ (46) ...

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി: രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യ കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ ബഗ്നാനിലാണ് സംഭവമുണ്ടായത്. ...

ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം; വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴി പന്നിക്കോട്ടൂരില്‍ അനൂപിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് ...

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബിജെപി പ്രാദേശിക പ്രവര്‍ത്തകന്‍ സായ്കത് ഭവാല്‍ ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ബിജെപിയുടെ സങ്കല്‍പ്പ യാത്രക്കിടെയായിരുന്നു ...

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ മൂന്നം​ഗ സംഘം

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ചു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവര്‍ത്തകനായ ദിലീപ് ഗിരി(42)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ആക്രമിച്ചത്. വ്യാപാര സ്ഥാപനത്തിന് ...

ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാലുകൾ നിലത്ത് സ്പർശിക്കുന്ന നിലയിൽ, തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ കൊലപാതകമെന്ന് ബിജെപി

കൊല്‍ക്കത്ത: സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരനാണ് പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടത്തിനുള്ളിലെ സീലിംഗില്‍ ...

കശ്മീ​രി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ടി​ആ​ര്‍​എ​ഫ് ഭീകര സംഘടന

ഡ​ല്‍​ഹി: ജമ്മു കശ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ദി ​റ​സി​സ്റ്റ​ന്‍​സ് ഫ്ര​ണ്ട് (ടി​ആ​ര്‍​എ​ഫ്) ഏ​റ്റെ​ടു​ത്തു. ല​ഷ്ക​ര്‍ ഇ ​ത്വ​യി​ബ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ...

വടക്കാഞ്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി

പാലക്കാട്: വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ...

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകൻ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി പുനത്തില്‍ അബ്ദുള്ള (38), ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി ചന്ദ്രനാണ്(48) വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെ ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വച്ചാണ് സംഭവം. വീട്ടിലേക്ക് ...

പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി

കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. നിഖിലേഷ്, സഹോദരൻ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിം​ഗ് ജോലിക്കിടെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് ...

ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം: അന്വേഷണം ആരംഭിച്ചു

കോണത്തുകുന്ന്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളാങ്ങല്ലൂര്‍ കോഴിക്കാട് വലിയപറമ്പില്‍ പ്രദീപിന്റെ വീടിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. ശനിയാഴ്ച രാത്രി 12.15-ഓടെയായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുമ്പ് യുവമോര്‍ച്ച ...

‘അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ് അനുവദിക്കില്ല’; വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ചെന്നൈ: നടന്‍ വിജയിയുടെ ഷൂട്ടിങ് ലൊക്കേഷമനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ...

കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

തൃശൂർ: കൊടുങ്ങല്ലൂരിൽ പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച് പരിപാടിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൊടുങ്ങലൂരിലെ എടവിലങ് താണ്ടാംകുളം ...

ഡി.വൈ.എഫ്.ഐ ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ വെച്ചാണ് ബി.ജെ.പി പ്രവര്‍ത്തകനായ ശ്യാമിന് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ...

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടാക്രമിച്ച് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചതിന് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടാക്രമിച്ച് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. എരഞ്ഞോളി ചിറക്കര സായിസദനില്‍ സി.കെ.മധു (49) ഞള്ളി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist