മല്ലപ്പള്ളിയില്‍ കാലികളെ കടത്തിയ വാഹനം തടഞ്ഞ സംഭവം, ബിജെപി പ്രവര്‍ത്തകര്‍ നിരപരാധികളെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കാലികളെയും കയറ്റിപ്പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ ഇടം പിടിച്ചിരുന്നു. ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ...