പശുവിനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു: 22കാരന് പിടിയിൽ
ബംഗളൂരു: പശുവിനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 22-കാരനായ ദാവന്‍ഗരെ സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ...