കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഇന്ന് നടക്കുന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. നേരത്തെ സമാധാനയോഗം നടന്നിട്ടും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം തുടരുന്നുവെന്നാരോപിച്ചാണ് യോഗം ബഹിഷ്കരിക്കുന്നത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post