ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജ്ജി പാക്കിസ്ഥാന് കോടതി തള്ളി .
സൈനിക മേധാവിയുടെ പരിഗണനയില്ലുള്ള ഹര്‍ജ്ജി അദ്ദേഹം പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് പാക്കിസ്ഥാന് സൈന്യം വ്യക്തമാക്കി .
ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്ഥാന് സൈനികകോടതി കുല്ഭൂഷന് ജാദവിന് വധശിക്ഷ വിധിച്ചത് . ഇന്ത്യയുടെ മികച്ച നയതന്ത്ര ഇടപെടല്‍മൂലം കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു
Discussion about this post