Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പാര്‍ട്ടിയെ ഉപേക്ഷിക്കുക വളരെ വേദനാജനകം’, ഉപരാഷ്ട്രപതി സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് വെങ്കയ്യ നായിഡു

by Brave India Desk
Jul 18, 2017, 03:19 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്താല്‍ ആ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി മന്ത്രിസ്ഥാനം രാജിവെച്ച ശേഷം സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

‘കഴിഞ്ഞ നാലുദശകത്തിലേറെയായി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലുണ്ട്. വൈസ് പ്രസിഡന്റ് ഓഫീസ് എന്നത് വളരെ വ്യത്യസ്തമായ ഒരു സ്ഥാനമാണ്. അതിന് അതിന്റേതായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ഉണ്ട്. ആ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്’. വെങ്കയ്യ പറഞ്ഞു. ‘പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. അത് കൂടുതല്‍ ശക്തമാക്കുക എന്ന ദൗത്യമാണ് എനിക്ക് ഇനി ഉണ്ടാവുക. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്റെ മുന്‍ഗാമികള്‍ കാത്തുസൂക്ഷിച്ച അതിന്റെ പാരമ്പര്യവും മഹത്വവും ഞാന്‍ ഉയര്‍ത്തിപ്പിടിക്കും’. അദ്ദേഹം പ്രതികരിച്ചു.

‘വളരെ ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് അമ്മയെ നഷ്ടപ്പെട്ടതാണ്. പിന്നീട് എന്റെ പാര്‍ട്ടിയെയാണ് അമ്മയായി കണ്ടത്. ആ പാര്‍ട്ടിയാണ് എന്നെ ഈ നിലയിലേക്ക് ഉര്‍ത്തിയത്. പാര്‍ട്ടിയെ ഉപേക്ഷിക്കുക എന്നത് വളരെ വേദനാജനകമാണ്’. പാര്‍ട്ടിയെ ഉപേക്ഷിക്കേണ്ടി വരുന്നത് സംബന്ധിച്ച് വളരെ വൈകാരികമായ് അദ്ദേഹം പ്രതികരിച്ചു.

 

Tags: venkaiah naiduvice president candidate
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies