ആർഎസ്എസ് ഓഫീസ് സന്ദർശിച്ച് വെങ്കയ്യ നായിഡു ; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയെന്ന് സൂചന
ന്യൂഡൽഹി : ഡൽഹിയിലെ ആർഎസ്എസിന്റെ പുതിയ ഓഫീസ് സന്ദർശിച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കഴിഞ്ഞദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 45 മിനിറ്റോളം ...