ഡല്‍ഹി:ഇരുന്നൂറിന് പിന്നാലെ, നിരോധിച്ച ആയിരം രൂപ നോട്ട് പുതിയ രൂപത്തില്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക.ആലോചിക്കുന്നു.് മെച്ചപ്പെട്ട സുരക്ഷ സംവിധാനങ്ങളോടു കൂടിയ പുതിയ നോട്ട് ജനങ്ങളിലേക്ക് എത്തുക, ഡിസംബറോടെ നോട്ട് വിപണിയിലെത്തിയേക്കും.
നോട്ടിന്റെ രൂപകല്പന, അച്ചടി, കടലാസ് തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം, ആയിരം രൂപ തിരിച്ച് വരുമ്പോള്‍ രണ്ടായിരം രൂപ പിന്‍വലിക്കില്ലെന്നും റിസര്‍വ് ബാങ്കിന്റെ ഉറപ്പ്
Discussion about this post