Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പൊമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്‌ക്കെതിരായ വിവാദ പരാമര്‍ശം, മണിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചില്‍

by Brave India Desk
Sep 1, 2017, 02:42 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്‌ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇതിനായി പരാതിക്കാരന്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ പുതിയ ഹര്‍ജി സമര്‍പ്പിക്കണം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

അധികാര സ്ഥാനത്തിരിക്കുന്നവര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്താകനായ ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവായ അസം ഖാനെതിരായ സമാനമായ കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് ഈ ഹര്‍ജിയും ഭരണഘടനാ ബെഞ്ച് പരിശോധിക്കട്ടെയെന്ന് വ്യക്തമാക്കുകയായിരുന്നു.

ബുലന്ദ്ശഹറില്‍ പീഡനത്തിന് ഇരയായവരെ അപമാനിച്ചതിന് സമാജ്ദിവാ പാര്‍ട്ടി നേതാവ് അസംഖാനെ എതിരെയെടുത്ത കേസിനൊപ്പമാവും മന്ത്രി മണിക്കെതിരായ പരാതിയും സുപ്രീം കോടതി പരിഗണിക്കുക. നേരത്തെ മണിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കാന്‍ നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എം.എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ മണിക്കെതിരെ നടപടി ആവശ്യപ്പെട്ടും മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലും ഹര്‍ജികള്‍ എത്തിയിരുന്നു. ഇത് പിന്നീട് തള്ളുകയായിരുന്നു.

 

Tags: m m manipenbilai orumai
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies