ഡല്‍ഹി: ബീഫ് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘ജനാധിപത്യരാജ്യത്ത് എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്’. അതാണ് സര്‍ക്കാരിന്റെ നിലപാട് കണ്ണന്താനം പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുന:സംഘടനയിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന് കൂടിയായ കണ്ണന്താനത്തിന് മന്ത്രിപദം ലഭിച്ചത്.
Discussion about this post