തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അധികാര ദുര്‍വിനയോഗം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്.
മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊലീസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പറയുന്നതിന് ഈ മാസം 14 ലേക്ക് മാറ്റുകയായിരുന്നു.
Discussion about this post