കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: ടി പി സെൻകുമാർ ബിഡിജെഎസ് സുഭാഷ് വാസു വിഭാഗം സ്ഥാനാർത്ഥി
ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ മുൻ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ് വാസു വിഭാഗം. എൻഡിഎക്കൊപ്പം ആണെന്നും പ്രഖ്യാപനം നടത്തി സുഭാഷ് വാസു പറഞ്ഞു. ...