കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും നാടന്‍ബോംബ് ശേഖരം പിടികൂടി. മുഴുപ്പിലങ്ങാട് നിന്നാണു നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.
കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നു തെരച്ചില്‍ നടത്തുന്നു.

Discussion about this post