ശ്രീനഗർ: കശ്മീരില് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനും പിടികിട്ടാപ്പുള്ളിയുമായിരുന്ന ഗുൽസാർ ദർ അറസ്റ്റിലായി. പുൽവാമയിലെ ത്രാലിൽ നടന്ന സൈനിക നീക്കത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post