Tuesday, November 24, 2020

Tag: terrorrist

ഡൽഹിയിൽ രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ അറസ്റ്റിൽ. ഡല്‍ഹി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സരായ് കാലെ ഖാനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ...

ഇസ്ലാമിക ഭീകരതയുടെ പിടിയിൽ ഫ്രാൻസ്: അക്രമിയുടെ കയ്യിൽ ഖുറാൻ ഉണ്ടായിരുന്നു

ഇസ്ലാമിക മതമൗലിക വാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഫ്രാൻസ് ഭീകരതയുടെ പിടിയിൽ. അദ്ധ്യാപകനെ കഴുത്തറത്ത് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഫ്രാൻസിലെ നൈസ് നഗരത്തിലെ ഒരു പള്ളിയിൽ വീണ്ടും ...

അല്‍ഖ്വയിദയുമായി ബന്ധം; ബം​ഗാളിൽ ഒരാൾ കൂടി അറസ്റ്റിൽ, മൂന്ന് വര്‍ഷത്തോളം ഇയാള്‍ ജോലി ചെയ്തത് കേരളത്തിലെന്ന് എന്‍ഐഎ

കൊല്‍ക്കത്ത: ഭീകര സംഘടനയായ അല്‍ഖ്വയിദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷമീം അന്‍സാരിയെന്ന ആളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി ...

പെരുമ്പാവൂരിൽ അറസ്റ്റിലായ ഭീകരർ പാകിസ്ഥാനിലെ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി പിടിയിലായവര്‍ ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ; നിരവധി തെളിവുകള്‍ ഹാജരാക്കി

ഡല്‍ഹി: പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്‌ദ തീവ്രവാദികള്‍ പാകിസ്ഥാന്‍ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കി. ...

എൻഐഎ തി​രു​വ​ന​ന്ത​പു​രത്ത്‌ അ​റ​സ്റ്റ് ചെയ്ത ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദി​ൻ ഭീകരൻ‌ ഷുഹൈബിനെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച്‌ പി​ടി​കൂ​ടി​യ കണ്ണൂര്‍ കൊയ്യം സ്വ​ദേ​ശി ഷു​ഹൈ​ബിനെ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കും. സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ​യും യു​പി സ്വ​ദേ​ശി​യെ​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച്‌ എ​ന്‍​ഐ​എ ...

റിയാദില്‍ നിന്ന് നാടുകടത്തിയ മലയാളിയടക്കമുള്ള ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച്‌ അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി

തിരുവനന്തപുരം: റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച്‌ വിമാനത്താവളത്തിൽ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. പത്തുവര്‍ഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ...

‘കേരളത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചത്തുകിടക്കുകയാണ്’; മന്ത്രിസഭയിലടക്കം ഭീകരവാദ സാന്നിദ്ധ്യമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയിലായതോടെ വര്‍ഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകള്‍ ...

എന്‍ഐഎ പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിൽ ചപ്പാത്തിക്കടയിൽ ജോലി ചെയ്തിരുന്നതായി പൊലീസ് റിപ്പോർട്ട്

കൊച്ചിയില്‍ എന്‍ഐഎ പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു. ഏഴു മാസം പ്രവര്‍ത്തിച്ച കട ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണെന്നും ...

ഭീകരര്‍ പല സംസ്ഥാനങ്ങളിലെയും തന്ത്രപ്രധാനമേഖലകള്‍ ലക്ഷ്യമിട്ടിരിക്കുന്നുവെന്ന് എന്‍ ഐ എ

മൂര്‍ഷിദാബാദ്: ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡില്‍ ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ്, എന്നിവയാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ പല സംസ്ഥാനങ്ങളും ലക്ഷ്യമിട്ടിരിക്കുന്നുവെന്നാണ് ...

ഇതര സംസ്ഥാന തൊഴിലാളികളായി താമസിച്ച അല്‍ ഖ്വയ്ദ ഭീകരര്‍ ലക്ഷ്യമിട്ടത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെന്നു സൂചന

ഡല്‍ഹി: എറണാകുളത്ത് നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവർ ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ...

കാശ്മീരില്‍ ഒരുവര്‍ഷത്തിനിടെ ഇന്ത്യൻ സൈന്യം വധിച്ചത് കൊടും ഭീകരര്‍ ഉള്‍പ്പടെ 177 ഭീകരരെ

ഡല്‍ഹി: കശ്മീരില്‍ ഒരു വർഷത്തിനിടെ സൈന്യം വധിച്ചത് നുഴഞ്ഞുകയറിയ കൊടും ഭീകരര്‍ ഉള്‍പ്പടെ 177 ഭീകരരെ. എഴുപത്തിരണ്ട് ഓപ്പറേഷനിലൂടെയാണ് ഇത്രയും ഭീകരരെ സൈന്യം കാലപുരിക്കയച്ചത്. ഇതില്‍ വിദേശികളും ...

ശ്രീനഗറില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു, രണ്ട് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഗ്രാമീണന്‍ ...

രണ്ട്​ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തിയെന്ന് സൈന്യം; നുഴഞ്ഞു കയറ്റത്തിനിടെ മുങ്ങി മരിച്ചതെന്നു നിഗമനം

ശ്രീനഗര്‍: രണ്ട്​ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ മൃതദേഹം നിയന്ത്രണ രേഖക്ക്​ സമീപമുള്ള കിഷന്‍ഗംഗ നദിയില്‍ നിന്നും കണ്ടെടുത്തതായി​ സൈന്യം. ജമ്മു കശ്​മീരിലെ ബന്ദിപ്പുര ജില്ലയിലാണ്​ സംഭവം. ഹിസ്ബുള്‍ ...

‘ഞങ്ങളുടെ മകനെ വധിച്ചെങ്കില്‍ മൃതശരീരമെങ്കിലും വിട്ടു തരൂ’ ; ഭീകരര്‍ തട്ടികൊണ്ടു പോയ സൈനികന്റെ തിരിച്ചു വരവും കാത്ത് കണ്ണീരോടെ കുടുംബം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ സൈനികന്റെ തിരിച്ചു വരവും കാത്ത് കുടുംബം. അവന്റെ മൃതദേഹമെങ്കിലും തിരിച്ചു നല്‍കണമെന്നാണ് സൈനികന്‍ ഷാകിര്‍ മന്‍സൂറിന്റെ പിതാവ് പറഞ്ഞു. ...

ബാര്‍മറില്‍ നുഴഞ്ഞു കയറാന്‍ ശ്രമം; പാകിസ്ഥാന്‍ ഭീകരനെ ബിഎസ്‌എഫ് വധിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ...

കേരളത്തിലെയും കാശ്‌മീരിലെയും ഭീകര സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് തുര്‍ക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഡല്‍ഹി: പാകിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത് തുര്‍ക്കിയെന്ന് റിപ്പോർട്ട്. ഇവര്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. കേന്ദ്ര സര്‍ക്കാരിലെ ഒരു ...

ഷോപ്പിയാനില്‍ കനത്ത ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവില്‍ സിആര്‍പിഎഫും സൈന്യവും ജമ്മു പൊലീസും സംയുക്തമായിട്ടാണ് ...

അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാ​ഗ്: ജമ്മുകശ്മീരിലെ അനന്ത്നാ​ഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും സുരക്ഷാേനയും ...

യു​​​വാ​​​ക്ക​​​ളെ ഭീ​​​ക​​​ര​​​ക്യാമ്പു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ഭീകരരെ സഹായിച്ചു; കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍റെ അമ്മ യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം അറസ്റ്റിൽ

ശ്രീ​​​ന​​​ഗ​​​ര്‍:​​​ യു​​​വാ​​​ക്ക​​​ളെ ഭീ​​​ക​​​ര​​​ക്യാമ്പു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച സ്ത്രീ​​​ അ​​​റ​​​സ്റ്റിൽ. കു​​​ല്‍​​​ഗാ​​​മി​​​ലെ റാം​​​പോ​​​റ നി​​​വാ​​​സി ന​​​സീ​​​മ ബാ​​​നു​​​വാ​​​ണു യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. 2018 മേ​​​യ് ആ​​​റി​​​ന് ഷോ​​​പ്പി​​​യാ​​​നി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ ...

അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം​ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന​ വധിച്ചു. അവന്തിപ്പോറയിെല ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. വ്യാ​ഴാ​ഴ്​​ച ജ​മ്മു ...

Page 1 of 4 1 2 4

Latest News