Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളത്തില്‍ പാക് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് ടുറിസം വകുപ്പ്

by Brave India Desk
Oct 24, 2017, 08:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരളത്തിലേക്കുള്ള പാക്കിസ്ഥാനി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏതാനും വര്‍ഷങ്ങളായി വന്‍ വര്‍ദ്ധനയെന്ന് ടുറിസം വകുപ്പിന്റെ കണക്ക്. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വിനോദസഞ്ചാര മേഖലയിലെ ഉണര്‍വാണ് ഇതിന് പിന്നിലെന്നാണ് ടുറിസം വകുപ്പ് ചുണ്ടിക്കാട്ടുന്നത്. എന്നാല്‍ പാക്കിസ്ഥാനടക്കമുള്ള സന്ദര്‍ശകരില്‍ ഏറെയും കൊച്ചി കേന്ദ്രീകരിച്ചുള്ളതാണെന്നത് ദേശരക്ഷാ വിഭാഗം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

2010-15ല്‍ 100-ല്‍ താഴെ മാത്രം പാക്കിസ്ഥാന്‍ സഞ്ചാരികളാണ് കേരള സന്ദര്‍ശനത്തിനെത്തിയത്. 2016-ല്‍ 128 സഞ്ചാരികളായി വര്‍ധിച്ചു. ഇതില്‍ 94 പേര്‍ കൊച്ചിയിലാണ് എത്തിയത്. ഇതേ വര്‍ഷം സിറിയയില്‍ നിന്ന് 935 പേരും ഇറാക്കില്‍ നിന്ന് 629 പേരും, അഫ്ഗാനിസ്ഥാനില്‍ നിന്ന് 575 പേരും കേരള സന്ദര്‍ശനം നടത്തി. 2015ല്‍ 4900 ചൈനാക്കാര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ 2016 ലിത് 6200-ല്‍ കൂടുതലാണ്. ഇതില്‍ 70 ശതമാനവും കൊച്ചിയിലാണ്.

ദക്ഷിണ നാവിക കമാന്‍ഡിന്റെ നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചി മേജര്‍ തുറമുഖം, അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൊച്ചി റിഫൈനറി, സ്മാര്‍ട്ട് സിറ്റി വ്യവസായ നഗരി, എല്‍.എന്‍.ജി ടെര്‍മിനല്‍ തുടങ്ങി ഏറെ നിര്‍ണായക കേന്ദ്രങ്ങളാണ് കൊച്ചിയിലുള്ളത്. കരകൗശല വിപണിയുമായി ബന്ധപ്പെട്ട് കാശ്മീരികളുടെയും ബംഗാളികളുടെയും സാന്നിധ്യവും സംസ്ഥാനത്ത് ഏറെയുള്ളത് കൊച്ചിയിലാണെന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല.

 

Tags: visitspakisthantourists
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies