Tag: pakisthan

‘ചിലര്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നു’; യു എന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ചിലര്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് യു എന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയ്‌ശങ്കര്‍. ‌ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ...

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാന്‍; പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന

ധാക്ക : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമാകുന്നു. ധാക്കയിലെ പാക് ഹൈക്കമ്മിഷണറുടെ സഹായത്തോടെയാണ് സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടതെന്നും, പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ...

‘അതൊക്കെ അവരുടെ വെറും കെട്ടുകഥ, പാകിസ്ഥാനുമായുള്ള ച‌ര്‍ച്ചക്ക് നേരിട്ടോ മദ്ധ്യസ്ഥതയിലൂടെയോ രാജ്യം ഒരു തരത്തിലുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ല’; പാകിസ്ഥാന് ചുട്ട മറുപടി നൽകി ഇന്ത്യ

ഡല്‍ഹി: പാകിസ്ഥാനുമായി ച‌ര്‍ച്ച നടത്തുന്നതിന് നേരിട്ടോ മദ്ധ്യസ്ഥതയിലൂടെയോ രാജ്യം ഒരു തരത്തിലുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ സന്നദ്ധത മുമ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് പാക് ...

‘പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല, ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ല’; വകവരുത്തിയത് ഒരു ഈച്ചപോലുമറിയാതെയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കൊടും ഭീകരനായ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കവെ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും സിഐഎ മേധാവിയുമായിരുന്ന ലിയോന്‍ ...

“ഗിൽഗിത്-ബാൾടിസ്ഥാൻ അഞ്ചാമത്തെ പ്രവിശ്യയാക്കാൻ പാകിസ്ഥാന് അധികാരമില്ല” : രൂക്ഷവിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ഗിൽഗിത് - ബാൾടിസ്ഥാൻ പ്രദേശം അഞ്ചാമത് പ്രവിശ്യയായി മാറ്റാൻ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ...

‘ചൈനയും പാകിസ്ഥാനും ചേര്‍ന്ന് ലോകത്തെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ള ജൈവായുധം നിര്‍മിക്കുന്നു’; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

വുഹാന്‍: ചൈനയും പാകിസ്ഥാനും സംയുക്തമായി ചേര്‍ന്ന് മാരകമായ ജൈവായുധം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്ത മാധ്യമമാണ് പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ...

‘ഈ പുതിയ റോഡ് ചൈനയ്‌ക്കോ പാകിസ്ഥാനോ കണ്ടെത്താന്‍ സാധിക്കില്ല, സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിര്‍ത്തിയിലേയ്ക്ക് എത്താം’; പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍

ഡല്‍ഹി: ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്കെത്താൻ പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബി ആര്‍ ഒ). ഈ റോഡിലൂടെ സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിർത്തിയിലേക്ക് ...

യുഎന്നില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പ്രസംഗത്തിന്റെ വ്യാജ വീഡിയോ ഇറക്കി പാകിസ്ഥാന്‍

യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കാന്‍ അവസരമില്ലാതിരുന്ന തങ്ങളുടെ അംബാസഡര്‍ പ്രസംഗിച്ചു എന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച്‌ പാകിസ്ഥാന്‍. തീവ്രവാദത്തെക്കുറിച്ചുള്ള യു എന്‍ സെഷനില്‍ ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പറ്റുന്നില്ല; പ്രാദേശിക ഗുണ്ടാ തലവന്മാരെ ഐഎസ്‌ഐ നോട്ടമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധിക്കാത്തതില്‍ നിരാശരായി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരസംഘടനകളും പ്രാദേശിക ഗുണ്ടാതലവന്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ നിരവധി ...

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; നടപടി പാകിസ്ഥാനിലുളള ഭീകരരുടെ പട്ടികയിൽ യു.എൻ ദാവൂദിനെ ഉൾപ്പെടുത്തിയതിന് പിന്നാലെ

ഡൽഹി: ദാവൂദ് ഇബ്രാഹിമിനെതിരെ ഉപരോധമേർപ്പെടുത്തി പാകിസ്ഥാൻ. പാകിസ്ഥാനിലുളള ഭീകരരുടെ പട്ടികയിൽ യു.എൻ ദാവൂദിനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദാവൂദ് ഉൾപ്പെടെ പട്ടികയിലുളളവർക്ക് സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. പാക് ...

ബിജെപിയിലെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടെന്ന് കേന്ദ്രഇന്റലിജൻസിന്റെ മുന്നറിയിപ്പ്; സംസ്ഥാനങ്ങൾക്ക് അതീവ ജാ​ഗ്രതാനിർദ്ദേശം

ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്ന മുതിർന്ന നേതാക്കളെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നതായി സൂചനകള്‍ ലഭിച്ചെന്ന് കേന്ദ്രസർക്കാർ. ഏറ്റവുമടുത്ത് തന്നെ ഭീകരാക്രമണം നടത്താന്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ...

അതിര്‍ത്തിയില്‍ ചൈനക്കും പാകിസ്ഥാനുമെതിരെ പോരാടുന്നതില്‍ പഞ്ചാബ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ഛണ്ഡിഗഡ്​: അതിര്‍ത്തിയില്‍ ചൈനക്കും പാകിസ്ഥാനുമെതിരെ പോരാടുന്നതില്‍ പഞ്ചാബ് എല്ലായ്പ്പോഴും മുന്നിലുണ്ടാകുമെന്ന്​ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അത്​ നേരിടാന്‍ ഇന്ത്യ തയാറാകേണ്ടതുണ്ട്. ...

ബാര്‍മറില്‍ നുഴഞ്ഞു കയറാന്‍ ശ്രമം; പാകിസ്ഥാന്‍ ഭീകരനെ ബിഎസ്‌എഫ് വധിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ...

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല’; രാമക്ഷേത്ര നിര്‍മ്മാണത്തിൽ പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പുനർ നിര്‍മ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ ...

‘ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ പാക് ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയും അസംബന്ധവും’; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാന്‍ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. പാകിസ്ഥാന്‍റെ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിന്‍റെ അംഗീകാരമോ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ...

വീണ്ടും പാക് പ്രകോപനം; ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് പുറത്തിറക്കി പാകിസ്ഥാൻ, മാപ്പിൽ ​ഗുജറാത്തിലെ പ്രദേശങ്ങളും

ഡൽഹി: ലഡാക്ക്, ജമ്മു കാശ്മീർ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ മാപ്പ് പുറത്തിറക്കി പ്രകോപനവുമായി പാകിസ്ഥാൻ ഭരണകൂടം. ഗുജറാത്തിലെ ജുനാഗഡ്, സർ ക്രീക്ക് എന്നീ ...

‘പാകിസ്ഥാനെ പോലെ ആകണം’; നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും ആവശ്യപ്പെട്ട് ചൈന

ബീജിങ്: നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും 'ഉരുക്ക് സഹോദരന്‍' പാകിസ്ഥാനെ പോലെ ആകാന്‍ ആവശ്യപ്പെട്ട് ചൈന. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ നാല് രാജ്യങ്ങളും തമ്മില്‍ സഹകരണം വേണമെന്നും ചൈന ...

പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ജൈവായുധ രഹസ്യകരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്; ലക്ഷ്യം ആന്ത്രാക്സ് ഉള്‍പ്പെടെയുള്ള ജൈവായുധങ്ങളുടെ ​ഗവേഷണം

ഇസ്ലാമാബാദ് : പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ജൈവായുധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രഹസ്യകരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോർട്ട്. ഓസ്ട്രേലിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേര് വെളിപ്പെടുത്താത്ത ഇന്റലിജന്‍സ് വൃത്തത്തെ ...

‘പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കാണാം’; കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്രപ്രതിനിധികളെ കാണാന്‍ അനുമതി

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവുമായി കൂടികാഴ്ചക്ക് മൂന്നാംതവണയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാനാകുമെന്ന് പാകിസ്ഥാന്‍ ...

സേനയെ നിയന്ത്രണരേഖയിലേക്ക് നീക്കി പാകിസ്ഥാൻ, ബാൾടിസ്ഥാനിൽ എത്തിച്ചത് 20000 സൈനികരെ; വ്യോമസേനാനീക്കം നിരീക്ഷിച്ച് ഇന്ത്യ

സൈന്യത്തെ നിയന്ത്രണരേഖയിലേക്ക് നീക്കി പാകിസ്ഥാൻ. ഗിൽജിത് ബാൾടിസ്ഥാനിൽ എത്തിച്ചത് 20000 സൈനികരെയെന്നാണ് റിപ്പോര്‍ട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍റെ ...

Page 1 of 22 1 2 22

Latest News