Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ക്ഷേത്രങ്ങളിൽ ആർക്കും കയറാം എന്ന നിലപാടിനോടു യോജിപ്പില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

by Brave India Desk
Oct 30, 2017, 11:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആറ്റിങ്ങൽ:  ക്ഷേത്രങ്ങളിൽ ആർക്കും കയറാം എന്ന നിലപാടിനോടു യോജിപ്പില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഹൈന്ദവ ഏകീകരണമാണു ലക്ഷ്യം. ചിറയിൻകീഴ് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

പ്രാർഥനയില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയില്ലാത്ത പ്രാർഥനയും ഒരുപോലെ വിഫലമാണ്. അതിനാലാണ് ബോർഡിന്റെ അധീനതയിലുള്ള ആയിരത്തി അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ 750 എണ്ണത്തിൽ മതപാഠശാലകൾ ആരംഭിച്ചത്. സമാനമായി എൻഎസ്എസ് എല്ലാ കരയോഗ ശാഖകളിലും ആധ്യാത്മിക പഠനകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ശാസ്താംകോട്ടയിലെ ദേവസ്വം കോളജ് കേന്ദ്രീകരിച്ചു കൽപിത സർവകലാശാലയ്ക്കു ശ്രമങ്ങൾ ആരംഭിച്ചു. ചെറുവള്ളി എസ്റ്റേറ്റിൽ ബോർഡിന് ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ള നൂറ് ഏക്കറിൽ ആധുനിക സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കാനും തുടർന്നു മെഡിക്കൽ കോളജാക്കി മാറ്റാനുമുള്ള നടപടികളും തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കാനുള്ള നടപടികളും മുഖ്യമന്ത്രിയുടെ തന്നെ പിന്തുണയോടെ ശക്തമായി മുന്നോട്ടു പോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: prayar gopalakrishnan
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies