തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.
അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ് പി കെ വി മഹേഷ് ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു.
Discussion about this post