Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘വിഗ്രഹാരാധനയും, ബഹുദൈവ വിശ്വാസവും ഗോത്ര പ്രാകൃതബോധം’ ഇസ്ലാം പ്രതിഷേധത്തെ തണുപ്പിക്കാന്‍ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Nov 5, 2017, 12:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഗെയില്‍ സമരക്കാരെ ഏഴാം നൂറ്റാണ്ടിലെ ജനതയുടെ പ്രാകൃതബോധമുള്ള തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച സിപിഎം അതിനെ ന്യായീകരിക്കാന്‍ ഇട്ട പോസ്റ്റില്‍ വിഗ്രഹാരാധനയേയും, ബഹുദൈവവിശ്വാസത്തെയും പ്രാകൃതം എന്ന് വിശേഷിച്ചു. സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണനാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്.ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തില്‍ നിന്നും മനുഷ്യഹൃദയങ്ങളെ ഏക ദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെട്ടക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ നബി യത്‌നിച്ചത് എന്നാണ് കുഞ്ഞികണ്ണന്റെ കണ്ടെത്തല്‍. ബഹുദൈവവിശ്വാസവും, വിഗ്രഹാരാധനയും പ്രാകൃതം എന്ന് പറയുന്ന കുഞ്ഞികണ്ണന്‍ ഏകദൈവവിശ്വസത്തെ പുകഴ്ത്തുന്നും ഉണ്ട്.

ബഹുദൈവ വിശ്വാസത്തിന്റെ യും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്.ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തില്‍ നിന്നും മനുഷ്യഹൃദയങ്ങളെ ഏക ദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെട്ടക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ
നബിയത് നിച്ചത്…
മതത്തെ പരസ്പരം വേര്‍പിരിഞ്ഞിരിക്കാനും ശത്രുത പടര്‍ത്താനുമുളള ഉപകരണമാവാതിരിക്കാനാണ് പ്രവാചകന്‍ ജാഗ്രതപ്പെട്ടത്.. മദീന സ്റ്റേറ്റിന്റെ രൂപീകരണ സന്ദര്‍ഭത്തില്‍ അത് കൃത്യമായി വ്യകതമാക്കപ്പെടുകയും ചെയ്തു. മദീന ഗവര്‍മെന്റിന് കീഴില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമായിരിക്കുമെന്ന് അനുയായികളെ സംശയരഹിതമായി നബി ബോധ്യപ്പെടുത്തി. ഇസ്ലാമിന് മുമ്പ് അറബ് ജനത ഹൃദയത്തി ലേററിയ ജൂത ക്രൈസ്തവ മതങ്ങളുടെ മഹാത്മ്യത്തെഎടു ത്തുപറഞ്ഞു-കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ബഹുദൈവ ആരാധകരും വിഗ്രഹാരാധകരും ധാരാളം ഉള്ള നാട്ടില്‍ അതെല്ലാം പ്രാകൃതബോധമാണെന്ന തരത്തില്‍ പ്രചരണം നടത്തുന്നതും അത്തരം വിശ്വാസത്തെ അപഹസിക്കുന്നതും കമ്മ്യൂമിസ്റ്റ് നേതാവിന് ചേര്‍ന്ന പ്രവര്‍ത്തിയാണോ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നു. ഏകദൈവവിശ്വാസത്തിനൊപ്പം വിഗ്രഹാരാധനയുടെ രൂപ എല്ലാ മതത്തിലും ഉണ്ടെന്നിരിക്കെ അത് പ്രാകൃതമെന്ന് പറയുന്നതെങ്ങനെ എന്ന ചോദ്യവും ഉയരുന്നു.

ഗെയില്‍ സമരത്തെ ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത്വം രൂപത്തെ പിന്തുണക്കുന്ന തീവ്രവാദികളുടേത് എന്ന് വിശേഷിപ്പിച്ച സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റിന്റെ കുറിപ്പിനെതിരെ ഇസ്ലാമിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ ന്യായീകരിക്കനാണ് ഇസ്ലാമിന്റെ വിഗ്രഹാരാധനക്കും, ബഹുദൈവ വിശ്വാസത്തിനും എതിരായ നിലപാടിനെ പുകഴത്തി സിപിഎം നേതാവ് രംഗത്തെത്തിയത്. ഏഴാം നൂറ്റാണ്ടിലെ പ്രകൃത ബോധം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ജാതിയതയെ ആണെന്ന വിചിത്രവ്യാഖ്യാനവും സിപിഎം ജില്ല സെക്രട്ടറി നടത്തിയിരുന്നു.

കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്-

ഗെയ്ല്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് കൊണ്ട് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്താവനയില്‍ വന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂംവി ടി ബാലറാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിധാരണ പടര്‍ത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്…
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു വ്യവസായ വികസന പദ്ധതിക്കെതിരെ വൈകാരികമായി ജനങ്ങളെ ഇളക്കിവിട്ടവരെയാണ് ഇസ്ലാം എതിര്‍ത്ത് പോന്ന പ്രാകൃത ബോധത്തിന്റെ പ്രതിനിധികളായി ആ പ്രസ്താവനയില്‍ സൂചിപ്പിച്ചത്…
പ്രാകൃതമായ ഗോത്രാവസ്ഥയില്‍ നിന്നും കാര്‍ഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാര്‍ക്‌സിസ്റ്റുക ള്‍ കാണുന്നത് …
മുഹമ്മദ് നബി അജ്ഞതയില്‍ തളച്ചിടപ്പെട്ട പ്രാകൃതമായ ഗോത്ര ബോധത്തിലും പരസ്പര കലാപങ്ങളിലും അഭിരമിച്ചിരുന്ന ഒരു ജനസമൂഹത്തെയാണ് സമാധാനത്തിന്റെയും ഏകതയുടെയും വഴികളിലേക്ക് നയിച്ചത്. ബഹുദൈവ വിശ്വാസത്തിന്റെ യും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്.ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തില്‍ നിന്നും മനുഷ്യഹൃദയങ്ങളെ ഏക ദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെട്ടക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ നബി യത് നിച്ചത്…
മതത്തെ പരസ്പരം വേര്‍പിരിഞ്ഞിരിക്കാനും ശത്രുത പടര്‍ത്താനുമുളള ഉപകരണമാവാതിരിക്കാനാണ് പ്രവാചകന്‍ ജാഗ്രതപ്പെട്ടത്.. മദീന സ്റ്റേറ്റിന്റെ രൂപീകരണ സന്ദര്‍ഭത്തില്‍ അത് കൃത്യമായി വ്യകതമാക്കപ്പെടുകയും ചെയ്തു. മദീന ഗവര്‍മെന്റിന് കീഴില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമായിരിക്കുമെന്ന് അനുയായികളെ സംശയരഹിതമായി നബി ബോധ്യപ്പെടുത്തി. ഇസ്ലാമിന് മുമ്പ് അറബ് ജനത ഹൃദയത്തി ലേററിയ ജൂത ക്രൈസ്തവ മതങ്ങളുടെ മഹാത്മ്യത്തെഎടു ത്തുപറഞ്ഞു
ഇസ്ലാമിന്റെ ഈ ചരിത്ര ദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐഎസ് ഉം അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയടെയുംപ്രകൃത ബോധത്തിന്റെയും പ്രതിനിധികളാണ്… അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശങ്കകള്‍ വളര്‍ത്തി മുക്കം സംഭവങ്ങളുടെ അണിയറയില്‍ കളിച്ചത്.

https://www.facebook.com/kt.kunhikannan/posts/907210562770836?pnref=story

Tags: cpim keralakt kunjhikannan
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies