വിഎസിന് വിട ; ഇന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലും നാളെ ദർബാർ ഹാളിലും പൊതുദർശനം ; സംസ്കാരം ആലപ്പുഴയിൽ
തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വയ്ക്കും. പാർട്ടി പ്രവർത്തകരും നേതാക്കളും ...