Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മോദിയെ വധിക്കാൻ ആഹ്വാനവുമായി മസൂദ് അസർ

by Brave India Desk
Nov 7, 2017, 08:09 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വധിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ആഹ്വാനം. പാക്കിസ്ഥാനിലെ ഒരു മസ്ജിദില്‍ നടത്തിയ ഒന്നര മണിക്കൂര്‍ പ്രസംഗത്തിലാണത്. ഇവര്‍ മുസ്ലീം വിരുദ്ധരാണ്. ഇവരെ വധിക്കണം. അസര്‍ പറഞ്ഞു. പ്രസംഗത്തിന്റെ സിഡി പുറത്തുവന്നിട്ടുണ്ട്. പ്രസംഗത്തിലുടനീളം ഇന്ത്യക്കെതിരെ വിഷം ചീറ്റുകയായിരുന്നു അയാള്‍.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഒക്‌ടോബര്‍ മൂന്നിന് ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ചത് ജയ്‌ഷെ മുഹമ്മദാണെന്നും മസൂദ് പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന പത്തു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ മൂന്നു ഭീകരരെ വധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ അഫ്‌സല്‍ ഗുരു സ്‌ക്വാഡാണ് ആക്രമണം നടത്തിയത്.

അസറിന്റെ പ്രസംഗത്തില്‍ ജെയ്ഷിനുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്നു മാത്രമല്ല 17 വര്‍ഷമായി താന്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഭീകരത അവസാനിപ്പിക്കുമെന്ന് ലോകം പറയുമ്പോള്‍ നമ്മുടെയാള്‍ക്കാര്‍ ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പ് ആക്രമിക്കുകയായിരുന്നു. തുടങ്ങിയ ദൗത്യം ജെയ്ഷ് ഒരിക്കലും അവസാനിപ്പിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്ലാമുകളുടെ ശത്രുക്കളാണ്. അവരെ വധിക്കണം. നമ്മുടെ ചില മന്ത്രിമാര്‍ (പാക് മന്ത്രിമാര്‍) വിദേശത്ത് ചെല്ലുമ്പോള്‍, അവരെ കൊല്ലണമെന്നാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ അള്ളാവിന്റെ കാരുണ്യത്താല്‍ അവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അസര്‍ തുടര്‍ന്നു. പത്താന്‍കോട് മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍.

 

Tags: masood azhar
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies