മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്താൻ ; ഇന്ത്യ തകർത്ത ജെയ്‌ഷെ ആസ്ഥാനം പുനർ നിർമ്മിച്ചു നൽകും
ഇസ്ലാമാബാദ് : ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ...