കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലക്കാടി പാലാപറമ്പ് റോഡിൽ ആക്രമിക്കപ്പെട്ട ആർഎസ്എസ് കാര്യാലയത്തിൽനിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. കാര്യാലയ പരിസരത്ത് കണ്ട ഒരു ബോംബ് ആർഎസ്എസ് പ്രവർത്തകരാണ് ബോംബ് സ്ക്വാഡിന് കാണിച്ചുകൊടുത്തത്.
കഴിഞ്ഞദിവസം അക്രമികൾ എറിഞ്ഞത് പൊട്ടാതെ കിടന്നതാണ് ഈ ബോംബുകള്‍. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് സ്ലാബിൽ മറ്റൊരു ബോംബും പരിശോധനാ സംഘം കണ്ടെടുത്തു.
Discussion about this post