കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹിന് വെട്ടേറ്റു. പാനൂര്‍ പാലക്കൂലില്‍ വെച്ച് ഏലാങ്കോട് മണ്ഡല്‍ കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്.
ഇയാളെ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post