തൃശൂര്‍: ബി.ജെ.പി പ്രവര്ത്തകന് സംഘര്‍ഷത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കയ്പമംഗലത്ത് നാളെ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
സി.പി.എം നടത്തിയ ആക്രമണത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ കയ്പമംഗലം സ്വദേശി സതീശന് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സതീശന് മരണപ്പെട്ടത്.
Discussion about this post