ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?
പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കുകയാണ്.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. ...