Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജോയിസ് ജോര്‍ജ് എം.പിയടക്കമുള്ളവരുടെ ഭൂമി കയ്യേറ്റം: ബിജെപിയുടെ സമരം ഇന്ന് ആരംഭിക്കും

by Brave India Desk
Nov 28, 2017, 08:40 am IST
in Kerala
Share on FacebookTweetWhatsAppTelegram

മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. കയ്യേറ്റത്തിന് ഒത്താശ ചെയ്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മൂന്നാര്‍ ഓഫീസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിക്കും. നാളെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ കയ്യേറ്റ ഭൂമിയില്‍ സന്ദര്‍ശനം നടത്തും.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ഇടുക്കി ജില്ലയില്‍ കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂരടക്കം ജോയിസ് ജോര്‍ജ് എം.പിക്കും സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ക്കും കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നതിനായാണ് ഗുരുതര സാമ്പത്തിക ആരോപണ വിധേയയായ ആര്‍.ലക്ഷമിയെ വൈല്‍ഡ് ലൈഫ് വാര്‍ഡനായി മൂന്നാറില്‍ നിയമിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.സബ് കളക്ടറെ പോലും മറികടന്ന് കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ഓഫീസ് ഉപരോധിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജ് എം.പിയുടെ കയ്യേറ്റ ഭൂമിയില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തും.

പാര്‍ട്ടി മധ്യമേഖല അധ്യക്ഷന്‍ അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 20 പേരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Tags: munnarbjp strike
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies