Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജന പദ്ധതിയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി ജിം യോങ് കിം.

by Brave India Desk
Apr 18, 2015, 04:20 pm IST
in India, Business
Share on FacebookTweetWhatsAppTelegram

modiവാഷിങ്ങ്ടണ്‍:രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ മോദിയുടെ ശക്തമായ നേതൃപാടവം വലിയ പങ്ക് വഹിച്ചതായി ലോക ബാങ്ക് മേധാവി ജിം യോംഗ് കിം.പ്രധാന മന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ഒന്നേകാല്‍ കോടി ജനങ്ങള്‍ കഴിഞ്ഞ ആറുമാസത്തിനകം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ലോക ബാങ്ക് ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2014 ആഗസ്റ്റില്‍ അവതരിപ്പിച്ച ഇന്ത്യയിലെ മുഴുവന്‍ ഗൃഹസ്ഥര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വേണമെന്ന ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക അവലോകനത്തിലൂടെയാണ് ഇതു നടപ്പിലായതെന്നും കിം വ്യക്തമാക്കി.2013 ലെ കണക്കുകള്‍ പ്രകാരം ബാങ്ക് അക്കൗണ്ടുള്ളവര്‍ 400 ദശലക്ഷത്തിലും താഴെയായിരുന്നു.വാഷിങ്ങ്ടണില്‍ നടന്ന അന്താരാഷ്ട്ര ധനവിനിയോഗ വിഭാഗവും,ലോക ബാങ്കും സംയുകതമായി സംഘടിപ്പിച്ച സെമിനാറിലാണ് ജിംയോഗ് കിം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ അസാധാരണ നേതൃ പാടവത്തെ പ്രശംസിച്ചത്.റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘു റാം രാജിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
2020 ഒടെ സാമ്പത്തിക സേവന ലഭ്യത സാര്‍വത്രികമാക്കാനാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്.ഇക്കാര്യത്തില്‍ വലിയ പുരോഗതി കൈവരിച്ചതിന്റെ തെളിവുകളാണിതെന്നും കിം പറഞ്ഞു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

Tags: kerala news apapermalayalamnews
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies