;ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ ജസ്റ്റിസ് ലോയെ വെടിവച്ചു കൊന്നുവെന്ന് പറഞ്ഞ റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം.വി നികേഷിനെ പരിഹസിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.എസ് ശ്രീധരന്‍ പിള്ള. സുപ്രിം കോടതി ജഡ്ജിമാരുടെ ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്താസമ്മേളനം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയിലാണ് നികേഷ് കുമാര്‍ ജസ്റ്റിസ് ലോയെ ചിലര്‍ വെടിവച്ചു കൊന്നുവെന്ന് പ്രസ്താവിച്ചത്.
ഹൃദയാഘാതം മൂലം മരിച്ച ലോയുടെ മരണം വെടിയേറ്റാണെന്ന കണ്ടെത്തലിനെ ‘അജ്ഞതേ നിന്റെ പേര് നികേഷ് എന്നായോ ‘-എന്നാണ് ശ്രീധരന്‍ പിള്ള പരിഹസിച്ചത്. തെറ്റ് തിരുത്താന്‍ തയ്യാറാകാതിരുന്ന നികേഷ് കുമാര്‍ ലോയുടെ ഷര്‍ട്ടില്‍ രക്തതുള്ളികളുണ്ടെന്ന് ന്യായീകരിക്കുന്നതും കാണാം.
https://www.facebook.com/rinish.malappuram.1/videos/326144157869982/
Discussion about this post