Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കാണ്‍പൂരില്‍ 100 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്ത കേസ്, ഏഴു ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍

by Brave India Desk
Jan 18, 2018, 11:22 am IST
in India
Share on FacebookTweetWhatsAppTelegram


കാണ്‍പൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് 100 കോടിയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എന്‍.ഐ.എയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശ് പോലീസ് പ്രതികളെ പിടികൂടുന്നത്.

അറസ്റ്റു ചെയ്തവരില്‍ ഏഴു പേര്‍ ബിസിനസുകാരും 4 പേര്‍ പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നവരും 5 പേര്‍ ഏജന്റുമാരുമാണ്. സെക്ഷന്‍ 420 , 511 , 120B, പ്രത്യേക ബാങ്ക് നോട്ട് ആക്ട് 5/7 എന്നിവ ചേര്‍ത്താണ് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് കാണ്‍പൂര്‍ മേഖലാ ഐ.ജി അലോക് സിങ് പറഞ്ഞു. ബിസിനസ്‌കാരനായ ആനന്ദ് കത്രിയും ഇയാളുടെ സഹായിയായ ഒരു ഏജന്റുമാണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നും അലോക് സിങ് പറയുന്നു. നോട്ടുകള്‍ മാറുന്നതിനായി വിവിധ ബിസിനസുകാരില്‍ നിന്നും നിരോധിത നോട്ടുകള്‍ ശേഖരിച്ച് സ്വരൂപ് നഗറിലുള്ള വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു വെക്കുകയാണ് കത്രിയുടെ രീതിയെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ നിന്നായി നോട്ടുകള്‍ ശേഖരിച്ച് കത്രിയെ ഏല്‍പ്പിക്കുക എന്നതാണ് ഏജന്റിന്റെ ജോലിയെന്നും പൊലീസ് പറയുന്നു. കാണ്‍പൂര്‍,വാരാണസി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ശേഖരിക്കുന്ന നിരോധിത നോട്ടുകള്‍ ഹൈദരാബാദില്‍ കൊണ്ടുപോയി പുതിയ നോട്ടുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി 15 മുതല്‍ 40 ശതമാനം വരെയാണ് ഇവര്‍ കമ്മീഷന്‍ വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നിരോധിച്ച 500-ന്റെയും 1000-ത്തിന്റെയും നോട്ടുകളാണ് എന്‍.ഐ.എയും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. 2016 നവംബറില്‍ 500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം നടക്കുന്ന ഏറ്റവും വലിയ നോട്ടുവേട്ടയാണിത്.

കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ വന്‍ തോതില്‍ നിരോധിത നോട്ടുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ ഒമ്പത് പേരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ അസാധു നോട്ട് ഇടപാടിനെ സംബന്ധിച്ച് രഹസ്യ വിവരം ലഭിക്കുന്നത്.

Tags: demontized money
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies