demontized money

കാണ്‍പൂരില്‍ 100 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്ത കേസ്, ഏഴു ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് 100 കോടിയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ...

കാണ്‍പൂരില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ നോട്ട് വേട്ട, 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ലഖ്നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിരോധിത ...

ഗുജറാത്തില്‍ നിന്ന് 48.91 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിന്ന് 48.91 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. ആദ്യ ഘട്ടപോളിംഗ് നടന്ന ശനിയാഴ്ച്ചയാണ് പിടികൂടയത്. നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള ...

ഇന്ത്യയ്ക്ക് വേണ്ടാത്ത 1000,500 നിരോധിത നോട്ടുകള്‍ ദക്ഷിണാഫ്രിയ്ക്കക്ക് വേണം, കാരണം അറിയാം

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 നോട്ടുകള്‍ ഇനി 2019-ലെ ദക്ഷിണാഫ്രിക്കയിലേക്ക്. ആര്‍ബിഐയും കേരളം ആസ്ഥാനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയും ചേര്‍ന്നുണ്ടാക്കിയ കരാറിലൂടെയാണ് ഈ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലെത്തുക. ...

പെരിന്തല്‍മണ്ണയില്‍ 2.20 കോടിയുടെ നിരോധിത നോട്ട് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍

  പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി ...

തിരൂരില്‍ 1.65 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി ഒരാള്‍ പിടിയില്‍

തിരൂര്‍: തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 1.65 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയില്‍. ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ ...

കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, നാലുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വാഹനത്തില്‍ കടത്തിയ 20ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റസാഖ് ശങ്കരനെല്ലൂര്‍, ഫൈസല്‍ മൗവ്വേരി, അജേഷ് ചൊക്ലി, തയൂബ് റഷീദ് ആറാം മൈല്‍ ...

പെരിന്തല്‍മണ്ണയില്‍ രണ്ടു കോടി 45 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, അഭിഭാഷകനടക്കം ആറു പേര്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുമായി ആറു പേര്‍ അറസ്റ്റില്‍. രണ്ടു കോടി 45 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. അറസ്റ്റിലായവരില്‍ അഭിഭാഷകനും ഉള്‍പ്പെടുന്നു. ...

മലപ്പുറത്ത് മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി, മൂന്നുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. സംഭവവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെതിയത്. അഞ്ഞൂറിന്റെയും ...

നോട്ട് അസാധുവാക്കല്‍, പിന്‍വലിച്ച 1000-ത്തിന്റെ നോട്ടുകളില്‍ 99 % തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്

മുംബൈ: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2017 ...

നിരോധിത നോട്ടുകള്‍ കടത്തുന്നത് എങ്ങോട്ട് ? സംശയം തീരാതെ പൊലീസ്

ആലപ്പുഴ: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ എവിടേക്കാണ് ചെന്നെത്തുകയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ആലപ്പുഴയിലെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ...

കായംകുളത്ത് 10 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. കായംകുളം പൊലീസ് ...

മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി അമ്പത്തി ഒന്നു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദീന്‍, അത്തിപ്പറ്റ ...

2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ കൊച്ചിയില്‍ പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ ...

പാലക്കാട് ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പിടിയില്‍

പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പോലീസ് പിടിയില്‍. അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist