കോടിയേരിയുടെ മകനെതിയായ കേസില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന് പിള്ള, പാര്‍ട്ടി വിഷയം പരിഗണിക്കേണ്ട കാര്യമില്ല, കോടതിയാണ് തീരുമാനിക്കേണ്ടത്. ചിലര്‍ അതിന് മുമ്പ് വിധി പറയുന്നു. അരോപണം സിവില്‍ കേസ് മാത്രമാണെന്നും എസ് ആര് പി പറഞ്ഞു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും എസ്ആര്‍പി പറഞ്ഞു
Discussion about this post