ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായെങ്കിലും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ധാര്‍മ്മികതയുടെ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ജയശങ്കര്‍. ശശീന്ദ്രന് പറഞ്ഞതൊക്കെ ജനങ്ങള്‍ കേട്ടതല്ലേ…ജനങ്ങള്‍ക്ക് അതിലക്കെ വ്യക്തതയുണ്ട് എന്നും ജയശങ്കര്‍ പറഞ്ഞു.
അതേസമയം നിയമപരമായി തടസ്സമൊന്നുമില്ലെങ്കിലും ധാര്‍മ്മികത എന്നൊന്നുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഈ വാദത്തെ എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പി.കെ പീതാംബരന് മാസ്റ്റര്‍ എതിര്‍ത്തു. രാജി നിയമപരമായ കാര്യങ്ങളായതിനാല്‍ തിരിച്ചു വരുന്നതില്‍ പ്രശ്നങ്ങളിലില്ല എന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
Discussion about this post