തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല; വിജയിക്കുന്നതുവരെ വോട്ടെണ്ണും; എസ്എഫ്‌ഐയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
തൃശ്ശൂർ: കേരളവർമ്മ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണി അധികാരം പിടിച്ചെടുത്ത എസ്എഫ്‌ഐയെ പരിഹസിച്ച് അഡ്വ എ ജയശങ്കർ. തോറ്റ ചരിത്രം ഇല്ലാത്തതിനാൽ വിജയിക്കുന്നതുവരെ ...