Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കണ്ണടയും തോര്‍ത്തും ധൂര്‍ത്തും’ നിയമസഭയില്‍: ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ച ഇന്ന്

by Brave India Desk
Feb 5, 2018, 08:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളനിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാക്കും. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പൊതുബജറ്റിലാണ് ഇന്നു മുതല്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കുന്നത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ചിലവുചുരുക്കല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് തന്നെ വിവാദത്തില്‍ കുടുങ്ങിയെന്നത്. ബജറ്റ് സമ്മേളനത്തിനെ ശബ്ദമയമാക്കും. തോമസ് ഐസക് കോട്ടയ്ക്കലില്‍ ആയുര്‍വേദ ചികില്‍സ നടത്തിയതും സ്പീക്കറുടെ കണ്ണട വിവാദവുമെല്ലാം സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തും ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അരലക്ഷം രൂപ വിലയുള്ള കണ്ണട സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയെന്ന രേഖകള്‍ പുറത്തു വന്നിരുന്നു. പിറകെ ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സാ കണക്കിലെ വൈചിത്ര്യവും ചര്‍ച്ചയായി. ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് തോമസ് ഐസക് ചികിത്സക്കായി ചിലവാക്കിയത്. ചികിത്സയേക്കാള്‍ ചിലവ് വന്നത് താമസിച്ച മുറിയുടെ വാടകയാണ്. 14 തോര്‍ത്തുകളുടേയും, തലയണയുടേയും വില മന്ത്രി റി ഇമ്പേഴ്‌സ് ചെയ്തതും വിവാദമായി.

Tags: budget 2018thomas issacp.sreeramakrishnan
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies