ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് അരിജ് ഖാന് അലിയാസ് ജുനൈദ് പിടിയില്‍ . അഞ്ച് ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ ഏറെ കാലമായി പോലിസ് തിരയുകയായിരുന്നു. ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. നാലു ദിവസം മുന്‍പ് നേപ്പാളില്‍ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. ജുനൈദ് എന്ന പേരിലാണ് അരിജ് ഖാന് അറിയപ്പെട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലിസ് ക്സറ്റഡിയില്‍ വിട്ടു.
Delhi Police Special Team arrested Ariz Khan alias Junaid, he was involved in many bombing incidents including 2008 Delhi serial blasts, 165 people died in incidents he was involved in: Pramod Singh Kushwaha, DCP, Special Cell Delhi Police pic.twitter.com/7Amz8N4jrR
— ANI (@ANI) February 14, 2018
നിരോധിത സംഘടനയായ സിമിയെ പുനരുജ്ജീവിപ്പിക്കാനുളള ദൗത്യം ഏറ്റെടുത്താണ് അരിജ് ഖാന് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ എത്തിയത്. 2008ല്‍ ഡല്‍ഹി ബാടഌഹൗസ് ഏറ്റമുട്ടലില്‍ രക്ഷപ്പെട്ടതിന് ശേഷം ഇപ്പോഴാണ് ഇന്ത്യയിലെത്തുന്നതെന്ന് ഡിസിപി പ്രമോദ് കുമാര്‍ കുശ്വ മാധ്യമങ്ങളോട് പറഞ്ഞു.
ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ ഡല്‍ഹി സ്ഫോടനപരമ്പരയുടെ ആസുത്രകരില് ഒരാളാണ്. 3ദ പേരാണ് ഈ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്.
Discussion about this post