കോഴിക്കോട് : കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ശത്രുത അവസാനിപ്പിക്കണം. വികസനവും അക്രമവും ഒരുമിച്ച് പോകില്ലെന്നും രാഷ്ട്രപി മുന്നറിയിപ്പ് നല്കി.
സമാധാനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post