Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഉതിരമേരൂര്‍ സെന്റ് ജോസഫ് അഗതി മന്ദിരത്തില്‍ അവയവകച്ചവടമെന്ന് പരാതി: അന്വേഷണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഒരു മാസത്തിനിടെ മരിച്ചത് 60 അന്തേവാസികള്‍

by Brave India Desk
Feb 24, 2018, 07:54 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: അവയവ കച്ചവടം നടന്നെന്ന് ആരോപണം നേരിടുന്ന കാഞ്ചീപുരം ഉതിരമേരൂരിലുള്ള സെന്റ് ജോസഫ് അഗതി മന്ദിരവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു മാസത്തിനിടെ സ്ഥാപനത്തില്‍ 60 ന്തേവാസികള്‍ മരിച്ചെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ കണ്ടെത്തി.എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ ഫാ.ആര്‍.വി. തോമസ് പ്രതികരിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു മാസം ഇത്രയേറെ മരണം നടന്നതായി കണ്ടെത്തിയത്. ഇവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി പവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിലവില്‍ മുന്നൂറിലധികം അന്തേവാസികളുണ്ട്.

കഴിഞ്ഞദിവസം ഇവിടെനിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനത്തിനുള്ളില്‍ വയോധികയായ സ്ത്രീയെയും പുരുഷനെയും കൂടാതെ മൃതദേഹവും കണ്ടെത്തി. തുടര്‍ന്നാണ് മന്ദിരത്തിനെതിരേ പരാതിയുമായി നാട്ടുകാരെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക ക്ഷേമവകുപ്പ് അധികൃതരും റവന്യു വകുപ്പ് അധികൃതരും പോലീസും ഇവിടെ പരിശോധന നടത്തി. അന്തേവാസികളെ ഉടന്‍ ഇവിടെനിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ദിരത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആര്‍.ഡി.ഒ. നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും ഇവിടെ പരിശോധന നടത്തി.

ശവസംസ്‌കാരം നടത്താന്‍ ഇവിടെത്തന്നെ സെമിത്തേരിയുമുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് സെമിത്തേരിയുടെ പ്രവര്‍ത്തനമെന്നാണ് മന്ദിരം അധികൃതരുടെ വിശദീകരണം.

Tags: old agechennai old age home
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies