മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!
മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും അന്തസ്സും ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ വീടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി. ...













