Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്തില്ല,ത്രിപുരയില്‍ ആദിവാസി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി, പ്രാദേശിക പത്രങ്ങളിലെ വാര്‍ത്ത ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍

by Brave India Desk
Feb 24, 2018, 07:02 pm IST
in India
Share on FacebookTweetWhatsAppTelegram

 

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ത്രിപുരയില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌ചെയ്യാത്തതിനെ തുടര്‍ന്ന് 32 വയസുള്ള ആദിവാസി വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ത്രിപുരയിലെ പെരുന്നാള്‍ പോലീസ് സ്റ്റേഷനിലെ നാല്‍കട്ട ഗ്രാമത്തിലെ ജിതാനി ചക്മയാണ് കൊല്ലപ്പെട്ടത്. ജിതാനി ചാക്മ ബിജെപി പ്രവര്‍ത്തകകൂടിയാണ്.ത്രിപുരയിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ചിലത് കൂടി ഏറ്റെടുത്തതോടെയാണ് സംഭവം ചര്‍ച്ചയായത്.

വാര്‍ത്തകളില്‍ പറയുന്നത് ഇങ്ങനെ-വീട്ടില്‍ ഭക്ഷണം പാചകംതെയ്തുകൊണ്ടിരിക്കുമ്പോളാണ് വീട്ടമ്മക്കെതിരെ അക്രമം ഉണ്ടായത്. ഭര്‍ത്താവ് മാര്‍ക്കറ്റില്‍ പോയ സമയത്താണ് ആക്രമികള്‍ എത്തിയത്. ഗ്രാമീണ സമിതിയിലെ അംഗങ്ങള്‍ ,ജ്യോതിര്‍മ ചക്മയുടേയും അടുത്ത ബന്ധുക്കള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്്. ഈ പരിക്കേറ്റ അവസ്ഥയില്‍ പോലും അക്രമി സംഘം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സഹായത്തിനായി പ്രദേശവാസികള്‍ സ്ഥലത്തെത്തിയതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. പ്രാദേശിക പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്കും പിന്നീട് ഗുരുതരാവസ്ഥയില്‍ അഗര്‍ത്തലയിലെ ജിബിപി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: tripura electionjithani chakma
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies