ത്രിപുരയിൽ കാവിക്കൊടി പാറിച്ച് ബിജെപി;പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിൽ വിജയം
അഗർത്തല : ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ഭരണകക്ഷിയായ ബിജെപി. 70 സതമാനത്തോളം സീറ്റുകളിലാണ് എതിരില്ലാതെ ബിജെപി വിജയം കൊയ്തത്. ഗ്രാമപഞ്ചായത്ത്, ജില്ലാ പരിഷത്ത് ഉൾപ്പെടെ ...