‘ടി.പി.ചന്ദ്രശേഖരന് ലെനിനല്ല. ഒഞ്ചിയം ത്രിപുരയുമല്ല, സിപിഎം ബിജെപിയല്ല..’ എന്ന പരിഹാസത്തോടെ ത്രിപുരയിലെ സംഭവ വികാസങ്ങളില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം ത്രിപുരയിലാണെങ്കിലും ഒഞ്ചിയത്താണെങ്കിലും ഫാസിസം ഫാസിസവും അക്രമം അക്രമവുമാണെന്നാണ് സനല്‍കുമാര്‍ പറയുന്നു
ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്റെ പ്രതിമ പലവട്ടം തകര്‍ക്കപ്പെട്ടിരുന്നു. രണ്ട് പ്രതിമകളുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ട്വീറ്റ്.
TP Chandrasekharan is not Vladimir Lenin! Onchiyam is not Tripura! CPM is not BJP! But vandalism is vandalism, violence is violence and fascism is fascism! pic.twitter.com/kagIgBX4wy
— Sanal Kumar Sasidharan (@sanalsasidharan) March 6, 2018
Discussion about this post