നടിയുടെ പരാതി; സനൽകുമാർ ശശിധരനെ പൂട്ടാൻ പോലീസ്; യാത്രയുടെ വിവരങ്ങൾ ശേഖരിക്കും
എറണാകുളം: അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കൂടുതൽ നടപടിയുമായി പോലീസ്. ശശിധരന്റെ വിദേശ യാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകി. ...